Lead Story'വഴക്കാളി'യായ ചൈന ഒഴിച്ചുള്ള രാജ്യങ്ങള്‍ക്ക് മേലുള്ള പകര ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച് ഡൊണള്‍ഡ് ട്രംപിന്റെ സുപ്രധാന പ്രഖ്യാപനം; അമേരിക്കയ്ക്ക് മേലുള്ള താരിഫ് 84 ശതമാനമായി ഉയര്‍ത്തിയ ചൈനയ്ക്ക് എതിരെ 125 ശതമാനം താരിഫ് ചുമത്തി തിരിച്ചടി; അമേരിക്കന്‍ ഓഹരി വിപണികള്‍ തകിടം മറിഞ്ഞെങ്കിലും എല്ലാവരും തന്റെ വഴിക്ക് വരുമെന്ന ആത്മവിശ്വാസ പ്രകടനവുംമറുനാടൻ മലയാളി ബ്യൂറോ9 April 2025 11:50 PM IST